ഹരികൃഷ്ണന്റെ ‘കർമ്മ’ യൂട്യൂബിൽ ശ്രെദ്ധ നേടുന്നു.
- By filmwalas
- Category: Entertainment, Malayalam News, Mollywood, Short Films
- No comment
- Hits: 544
ഹരികൃഷ്ണന്റെ ‘കർമ്മ’ യൂട്യൂബിൽ ശ്രെദ്ധ നേടുന്നു.
പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി ഹരികൃഷ്ണന്റെ ആദ്യ ഹ്രസ്വചിത്രമായ കർമ്മ യുട്യൂബിൽ റിലീസ് ചെയ്തു.
“ദൈവം നേരെത്തെ തീരുമാനിച്ചുവെച്ച വിധി തെറ്റാണെന്നു തോന്നുമ്പോൾ അത് തിരുത്താൻ മനുഷ്യന് ഒരു അവസരം കൊടുക്കും അത് സ്വപ്നത്തിലൂടയോ മിഥ്യബോധത്തിലൂടായോയാണ് നമ്മൾക്ക് വരുക ” എന്നാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രെമിച്ചത് എന്ന് ഹ്രസ്വ ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായാകാനുമായ ഹരികൃഷ്ണൻ പറയുന്നു.
കർമ്മയുടെ ഛായാഗ്രാഹകൻ താഹിർ പട്ടാമ്പിയും പശ്ചാത്തല സംഗീതം അതുൽ നാഥ്, എഡിറ്റിംഗ് ആനന്ദ്, ഇബ്രൂ പട്ടാമ്പിയുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രധാന വേഷത്തിൽ ഹരി കൃഷ്ണനും കൂടെ ഗിരിജ, പ്രജിത്, അനിൽ ആനന്ദ്, വിഷ്ണു രാജ്, ജിനി, അനിഘ എന്നിവരുമാണ്..
കർമ്മ ഹ്രസ്വചിത്രം കാണാം :-