Rate this


കേരളത്തിലെ ഐശ്വര്യ റായ് എന്ന വിശേഷണത്തിലൂടെ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് അമൃത സജു. തൊടുപുഴ സ്വദേശി ആയ അമൃത ടിക്‌ടോക് വിഡിയോകൾ വഴി ആണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഐശ്വര്യ റായിയുമായുള്ള മുഖസാദൃശ്യം അമൃതയെ ഒരു വൈറൽ താരമാക്കി മാറ്റി. വൈറൽ ആയതിനു ശേഷം ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായെന്നും പൊതുവെ തിരക്ക് കൂടിയെന്നും അമൃത പറയുന്നു. ഒരുപാട് പ്രണയാഭ്യർത്ഥനകൾ വരുന്നുണ്ടെന്നും എന്നാൽ താൻ എൻഗേജ്ഡ് ആണെന്ന് പറഞ്ഞു അത്തരം പ്രൊപ്പോസലുകളെ മാനേജ് ചെയ്യുകയുമാണെന്ന് താരം പറയുന്നു. കേരളത്തിന്‌ പുറത്തുനിന്നാണ് കൂടുതലും പ്രണയാഭ്യർത്ഥനകൾ വരുന്നതെന്നും ഓൺലൈൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ അമൃത സജു പറഞ്ഞു.
വളരെ രസകരമായ ഇന്റർവ്യൂ കാണാം….

Leave a Reply

− 6 = 4