Rate this

പ്രണയാർദ്രമായ ഒരു മ്യൂസിക്കൽ ആൽബം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

റോബിൻ മച്ചാൻ ഒരുക്കിയ റാഹ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതും മികച്ച അഭിപ്രായങ്ങൾ നൽകി വാനോളം ഉയർത്തിയതും. ശുദ്ധസംഗീതം തുളുമ്പുന്ന മനോഹരമായ ഗാനമധുരിമ ദൃശ്യഭംഗിയെ കടത്തിവെട്ടുന്നതാണ്.

നടനും അവതാരകനും മോഡലുമായ സാനിഫ് അലി ശ്രദ്ധേയമായ നായകവേഷത്തിൽ എത്തുന്ന വീഡിയോ എസ്സാർ മീഡിയ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വൈറൽ ആയ വീഡിയോ കാണാം.

Leave a Reply

63 − = 53